Malayalam Kavithakal / മലയാള കവിത

Malayalam Kavithakal such as Kattalan (The Savage) and Kirathavritham (The Case of the Savage) got a trend across the state also on youtube. malayalam kavithakal moved from stories and also classrooms to the roads with youtube. Malayalam Poetry fulfills promoting areas, in submit, spaces, bus displays and anything else was a community area, lost the wall between people today and also Malayalam Poetry. So we provide here all Malayalam kavithakal Malayalam Kavitha about keralam, Malayalam poems lyrics about Kerala, Malayalam Kavitha blogs, vaha varshika greetings Malayalam, Malayalam kavithakal, Ithaka in Malayalam. Before freedom the perform of poets composing in a variety of country languages provided force to the nationalist motion. The excellent consultant of Malayalam Poetry was Vallattol Narayana Menon. Before he tried patriotic verses, he translated Malayalam Poetry in Sanskrit will work and also have written a lot of Malayalam kavithakal on Sanskrit versions.

malayalam kavithakal malayalam kavitha about keralam malayalam poems lyrics about kerala malayalam kavitha blogs vivaha varshika greetings malayalam malayalam kavithakal kavithakal in malayalam malayalam kavithakal malayalam kavitha about keralam malayalam poems lyrics about kerala malayalam kavitha blogs vivaha varshika greetings malayalam malayalam kavithakal kavithakal in malayalam malayalam kavithakal malayalam kavitha about keralam malayalam poems lyrics about kerala malayalam kavitha blogs vivaha varshika greetings malayalam malayalam kavithakal kavithakal in malayalammalayalam kavithakal malayalam kavitha about keralam malayalam poems lyrics about kerala malayalam kavitha blogs vivaha varshika greetings malayalam malayalam kavithakal kavithakal in malayalam malayalam kavithakal malayalam kavitha about keralam malayalam poems lyrics about kerala malayalam kavitha blogs vivaha varshika greetings malayalam malayalam kavithakal kavithakal in malayalam malayalam kavithakal malayalam kavitha about keralam malayalam poems lyrics about kerala malayalam kavitha blogs vivaha varshika greetings malayalam malayalam kavithakal kavithakal in malayalam

Malayalam Kavithakal

നീയും ഞാനും
ദൂശീലങ്ങളുടെ മഹാസാഗരത്തിൽനിന്നും
കൈ പിടിച്ചുയർത്തിയ നക്ഷത്രമേ……
സ്‌നേഹിക്കാനും സ്നേഹിക്കപ്പെടാനും
ജീവൻ തന്ന പൊൻതാരകമേ
നീ ഇല്ലാതെ ഒരു ദിനമില്ലെനിക്ക് …..
നീ തെളിയിച്ച തിരികൾ എൻ മനസ്സിൽ
വിളക്കായി മാറിയതുപോലെ ….
ഇല കൊഴിയിച്ച വേനലിനോട്
പൂക്കൾ മൗനമാകുന്നതുപോലെ
നിൻ മൗനം ഒരു മധുരമായി മാറി
ഒരു വസന്തം വന്നെത്തിയപ്പോൾ
നിൻ കണ്ണുകളിലെ കൃഷ്ണമണിയായി മാറി
ജീവിതം നീന്തിത്തുടിക്കുന്നപോലെ
ഇ ഭൂമിയിൽ നിന്റ ഒപ്പം ജീവിച്ചു
നിന്റ ഓര്മകളുള്ള ഒരു മനുഷ്യനായി..
ദേവലോകത്ത് എത്തിടുമ്പോൾ
വീണ്ടും കാണുക എന്നുണ്ടാവില്ല
ചുംബിച്ച ചുണ്ടുകൾക്ക് വിട …………………….
———

Malayalam Kavitha About Keralam

നിൻ മുഖം
ഒരു മെഴുതിരിയുടെ വെളിച്ചത്തിൽ
എന്റ സ്വപ്ങ്ങൾക്കു മോടിയേകുവാൻ
നീ തെളിയിച്ച ദീപങ്ങൾ എൻ
മനസ്സിൽ തെളിയുമ്പോൾ …..
ഒരിക്കലും മായാതെ നിൻ മുഖം
എന്നുള്ളിൽ മിന്നി മറയുന്നു…
വീണ്ടും എനിക്കായി ദീപങ്ങൾ
നീ തെളിയിക്കുമ്പോൾ …..
ആ ദീപങ്ങങ്ങൾക്കു സാക്ഷിയാകാൻ
അങ്ങ് കണ്ണെത്താ ദൂരത്തു ഞാനും….
———

Malayalam Poems Lyrics About Kerala

ദൂരെ ദൂരെ ഒരു ബാല്യം
ഓർമ്മകൾക്കു എന്ത് ബാല്യം എന്ന് ഞാൻ
നിനച്ചുപോയ്യി കാലമിത്രയും കഴിഞ്ഞിടവെ
സന്ധ്യ മായ്യും നേരം പകലിനോടു
അടുക്കുന്നപോൽ …….
ഓർമ്മതൻ പൂക്കാലം മനസ്സിൽ നിന്ന് മായ്യുമ്പോൾ
പൂക്കൾതൻ സുഗന്ധം മായ്യാതെ…….
വീണ്ടും തിരുമുറ്റത്തെത്തുമ്പോൾ ….
ഉണ്ണി കാലടികൾ പിച്ചനടന്നൊരാമണ്ണിനേയും
പിച്ചവച്ച നാളത്രയും അമ്മതൻ കൈപ്പിടിച്ചു
ഓരോ ദിനങ്ങളും പിന്നിട്ടതറിയാതെ
ഓർത്ത് നിൽപ്പൂ ഞാൻ…..
ഒരിക്കലും വാറ്റാത്ത അമ്മതൻ സ്‌നേഹവും
ഓർമയിലെ വേദനയിൽ ഇന്നും
സൂക്ഷിച്ചിടുന്നു…….
കാലമിത്ര കഴിയുമ്പോഴും ഞാൻ ഓർക്കുന്നു
ഒരിക്കലും തിരിച്ചുകിട്ടാത്ത…….
ഓർമ്മകൾക്കെന്തു ബാല്യം
———

Malayalam Kavitha Blogs
വിദ്വേഷ വിത്തുകൾ വിതച്ചിടല്ലേ
വിദ്വേഷ വിത്തുകൾ വിതച്ചിടല്ലേ
വിനാശ വിപത്തുകൾ വിതറിടല്ലേ
വിന്ദ്യാ സത്പുര യമുനാ ഗംഗ തൻ
വിഖ്യാതിയെ വികലമാക്കിടല്ലേ
ദൈവത്തിൻ പേരിലെ പോരടിയോ
മതത്തിൻ പേരിലെ തർക്കങ്ങളോ
രക്ത ദാഹിയാം പിശാചിൻ പണികളോ
എല്ലാം തകർക്കുന്നീ സ്വൈര്യ ജീവൻ
മത ജാതി വിദ്വേഷമേതുമില്ലാത്തൊരു
നന്മകൾ പൂക്കുന്ന നല്ല നാളേക്കായ്
മനമൊന്നായ് മെയ്യൊന്നായ് മുന്നേറിടാം
നാടിന്റെ രക്ഷക്കായ് കൈകോർത്തിടാം
———

Malayalam Poetry

സർവരുടെയും ഭൂമി
വിരിയാൻ വെമ്പുന്ന
പൂമൊട്ടുകൾ
കിളിർക്കാൻ കൊതിക്കുന്ന
പൂവിത്തുകൾ
പൂവുകളോടെന്തോ കാതിൽ
രഹസ്യമായ്
കിന്നാരമോതി മൂളിപ്പറക്കുന്നു
പൂവണ്ടുകൾ
കിള്ളിക്കളഞ്ഞിതു
നശിപ്പിച്ചാൽ
പിന്നെയീ ഭൂമി
വെറുമൊരു
കൽക്കൂനയായ്
മാറീടും….
വെള്ളവും വളവുമേകി
സംരക്ഷിച്ചാലോ
ഇവിടമൊരു
ഫലപുഷ്ട സുന്ദര
ഭൂമിയാക്കാം…
———

Malayalam Poems Lyrics About Kerala

അമൂല്യ നിധി
വെള്ള തുള്ളി ഞാൻ
അമൂല്യസ്വത്തു ഞാൻ
കുടി നീര് ഞാൻ
കൂട്ടായിടാം ഞാൻ
ദാഹ നീരായിടും ഞാൻ
വരണ്ടൊരീ ഭൂമിയെ
മാറത്തു ചേർത്തിടാം ഞാൻ
ചേർത്തുപിടിക്കുവിൻ
എന്നെ നിൻ കൈകുമ്പിളിൽ
ഇറ്റിറ്റു വീഴാതെ
ഓരോരോ തുള്ളിയും
നാളത്തെ നിധിയായ്…
നാളേക്ക് ജീവനായ്……
———

Kavithakal In Malayalam

മാറ്റിടാം
മാറണം ഈ
മാറാപ്പുകളൊക്കെയും
മാനവരാശിക്ക്
മാന്യമായ് കഴിയണം
പിറവിയെടുത്തീ
മണ്ണിലെ ജീവിതം
പീഡനമുക്തമായ്
ഭയരഹിതമായ്
സമാധാനപൂരിതമായ്
കഴിയണം
നമുക്കീ ഭൂവിൽ…….
വരുവാനില്ലിനിയൊരു
നായകനും…
നയിക്കുവാനില്ലിനിയൊരു
ഗാന്ധിയും…
നമ്മെ നാം തന്നെ
നയിച്ച് മുന്നേറണം
തകർത്തുടക്കണം
തുരുമ്പിച്ചൊരീ
വ്യവസ്ഥിതികളെ
തടുക്കണം
നമുക്കൊന്നായീ
ദുഷ്ട കർമങ്ങളെ
മാറ്റണം ഈ മണ്ണിനെ
നമുക്കും അവകാശമായ്…
———

Malayalam Kavitha About Keralam

താമര
താമരപ്പൂപോലൊരു ജീവിതം ഇന്നെനിക്കു
വിടർന്നു നിൽക്കുന്നോരെൻ ഭംഗിമാത്രം
ആസ്വദിക്കുന്നു…..ലോകമത്രയും കൺമുന്നിൽ
വാടികഴിഞ്ഞാൽ തിരിഞ്ഞു നോക്കില്ല
ഒരാൾപോലും………………..
ഞാൻ ഇ-രൂപത്തിൽ എത്തുവാൻപ്പെട്ട
വേദനകൾ എനിക്ക് മാത്രം സ്വന്തം…
എൻ മനസ്സിനെ നനയിക്കാനായി
ദളങ്ങളിൽ മഴത്തുളികൾ വീണിടുമ്പോൾ
അതിലൊന്നും മുറിവേല്ക്കാതെ
ഞാനും ചിരിതൂകി നിൽക്കുന്നു
———

Malayalam Poetry

അവ്യക്തത
പുഴ പോൽ ഒഴുകുന്ന എൻ മനസിലിലേക്കു
ഒരു ഓളം പോലെ നീ വന്നലിഞ്ഞു …
കാണുന്ന സ്വപ്നങ്ങളെല്ലാം ..ഒരു നീർ കുമിളപോലെ
വീണു ഉടഞ്ഞീടുമ്പോൾ
നീ വരുന്നതും കാത്തു ഞാൻ;;;;
വീണ്ടും എൻ മനസ്സ് ഒരു മഴവില്ല് പോലെ തെളിയുമ്പോൾ
അതിലെ സപ്ത വർണങ്ങളായി നീയും ….
വീണ്ടും ഒരു ഗാനം എൻ മനസ്സിൽ മൂളുമ്പോൾ ..
അതിലെ സ്വരങ്ങളായി നീയും ….
വീണ്ടും ഒരു മഴക്കായി ഞാൻ കാതോർക്കുമ്പോൾ
അതിലെ മഴത്തുള്ളിയായി ….നീയും
———

Malayalam Poems Lyrics About Kerala⌈

ചതി
ചതി. സൂര്യമുരളി
കർമ്മം വാക്കുകളെ വേദനിപ്പിക്കുമ്പോൾ
നയനങ്ങൾ, ഇമകളെ, ഈറനണിയിക്കും
കാതുകൾ,ചുണ്ടുകളെ,വഞ്ചിക്കുമ്പോൾ
ഹൃദയം, മനസ്സിനെ,മുറിവേല്പിക്കും.
മനസ്സ്, സർവതിനെയും,മറക്കും….
ചതി,സർവ്വത്ര ചതി!
പുരാണങ്ങളിലെ ചതി ഇന്നും തുടരുന്നു
എവിടെയും,എപ്പോഴും, പതിഞ്ഞിരിക്കും,ചതി
സങ്കല്പങ്ങൾ, ദേഹത്തെ,തോല്പിക്കുമോ?
ആശകൾ,ലോകത്തെ,പുൽകുമ്പോൾ
ബുദ്ധി, പ്രപഞ്ചത്തെ,കീഴടക്കും…….
വിഷാദം,സന്തോഷത്തെ,മൂടിപുതപ്പിക്കുമ്പോൾ
ആനന്ദം, ആത്മാവിനെ, തകർക്കും
രാത്രി, പകലിനെ, വിഴുങ്ങും….
രാഗം ഉയർന്നു ,സംഗീതം നിശ്ശബ്ദമാകുമ്പോൾ
വരികൾ,ഈണത്താൽ ശ്വാസത്തെ മറയ്ക്കുന്നു
പ്രവർത്തികൾ,വാക്കുകളെ,നാണിപ്പിക്കും
അസത്യം,സത്യത്തെ തൂക്കികൊല്ലുന്നു,
മാലോകരിന്ന് ആരാച്ചാർമാർ,വിഷം പോലും
തീണ്ടാത്ത,ഉഗ്രവിഷസർപ്പസുന്ദരന്മാരും,
സുന്ദരികളും….
ജനം,ലോകം,നൂറ്റാണ്ടുകൾ പുറകിലേക്ക്
ഒഴുകുന്നു, തടയണയില്ലാതെ…….
നാം,നമ്മെ,വഞ്ചിക്കുന്നു,കർമ്മങ്ങളിലൂടെ….